2026 ഓഗസ്റ്റ് 16 ഞായര്‍(കര്‍ക്കിടകം 31) അഷ്ടദ്രവ്യമഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട്, ചതുശ്ശത നിവേദ്യം എന്നിവ നടത്തപ്പെടുന്നു . എല്ലാ ഭക്ത ജനങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു .
അന്നേദിവസം ഇല്ലം നിറയും ഉണ്ടായിരിക്കുന്നതാണു.