നമ്മുടെ ക്ഷേത്രത്തിലെ ഭസാപാനം കാലപ്പഴക്കം മൂലം കേടുപാടുകള്‍ സംഭവിച്ച ആവസ്ഥമിലാകയാല് എത്രയും വേഗം അത് നവീകരിക്കേണ്ട് ആവശ്യമായി വന്നിരിക്കുകയാണ്. അതാടൊപ്പം ഗണപതി ഭക്ഷത്രത്തിലെ സോപാനപ്പടികള്‍ പിച്ചള പൊതിഞ്ഞ് സംരക്ഷിടകുണ്ടതുകൂടി ചെയ്യേണ്ടതായിട്ടുണ്ട്. ഈപ്രവൃത്തികള്ക്കാനി എകടദശം അഞ്ചുലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു, രണ്ടു സോപനങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ ഭക്തജനങ്ങള്‍ക്ക് സമര്്പ്പിക്കാവുന്നതാണ്.
ഭഗവതിയുടെ സോപാനം 3,50,000/- രൂപ
ഗണപതിയുടെ സോപാനം 1,50,000/- രൂപ
കൂടാതെ Squre feet ന് 2000/- രൂപാ നിരക്കില്‍ ഭക്തജനങ്ങശക്ക് ഈ പദ്ധതിയില്‍ പങ്കാളികള്‍ ആകാവുന്നതാണ്. എല്ലാ സജ്ജനങ്ങളുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു,
